മിലി ട്രയിലറിന് വന്‍ സ്വീകാര്യത

ട്രാഫിക്കിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേരാണ് മിലി ട്രെയിലര്‍ കണ്ടത്. 22 സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലപോള്‍ ആണ്.ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്.
RECOMMENDED FOR YOU
Editors Choice