ഭക്തി ശര്‍മ്മക്ക് നീന്തലില്‍ ലോക റെക്കോര്‍ഡ്

ലോകറെക്കോര്‍ഡ് പട്ടികയില്‍ ഇന്ത്യയുടെ പേര് കാത്ത് ഇന്ത്യയുടെ നീന്തല്‍ താരം ഭക്തി ശര്‍മ്മ. 1.4 മൈല്‍ ദൂരം 52 മിനിറ്റ് കൊണ്ടാണ് ഭക്തി പിന്നിട്ടത്. 2015 ജനുവരി 14 ന് അന്റാര്‍ട്ടിക്ക സമുദ്രത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനിലയിലായിരുന്നു മത്സരം.
ബ്രിട്ടീഷ് ഓപ്പണ്‍ നീന്തല്‍ താരം ലെവിസ് പഫിന്റെയും അമേരിക്കന്‍ താരം ലിന്നെ കോക്സിന്റെയും റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. ഈ വിജയത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 26 കാരിയായ ഭക്തി. 2010 ല്‍ ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അവഡ്വഞ്ചര് അവാര്‍ഡിനും അര്‍ഹയായിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ