• 07 Feb 2023
  • 03: 46 AM
Latest News arrow

പരുക്കന്‍ ലുക്കില്‍ വീണ്ടും കാര്‍ത്തി

പരുത്തിവീരന് ശേഷം  കാര്‍ത്തി  പരുക്കന്‍ ലുക്കില്‍ വീണ്ടുമെത്തുന്നു കൊമ്പന്‍ എന്ന ചിത്രത്തിലാണ് കാര്‍ത്തി വീണ്ടുമീ ഗെറ്റപ്പിലെത്തുന്നത്. കുട്ടിപ്പുലി എന്ന ചിത്രമൊരുക്കിയ മുത്തയ്യയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ ആണ് നായിക.  ലക്ഷ്മി മേനോന്‍ ആദ്യമായി കാര്‍ത്തിയുടെ നായികയായി എത്തുന്ന ചിത്രം കൂടെയാണിത്. രാജ്കിരണ്‍ ആണ് കൊമ്പനിലെ മറ്റൊരു പ്രധാനതാരം.  ഐ എം വിജയന്‍ ആണ് കൊമ്പനിലെ വില്ലന്‍.തിരുനെല്‍ വേലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. മലയാളി താരം ഐ എം വിജയന്‍ ആണ് കൊമ്പനിലെ വില്ലന്‍.തിരുനെല്‍ വേലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്.