ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

പത്തനംതിട്ട: ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ ആന്ധ്രാ സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.
ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവിലെയാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ ബസ് മറിഞ്ഞ് അപകടമുണ്ടായത്. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ 12 പേരെ പെരിനാട്ടെ ആശുപത്രിയിലും മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ബസിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപകടസ്ഥലത്തെത്തി.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ