മന്ത്രി എം.ബി.രാജേഷ് എം ടി വാസുദേവൻ നായരെ സന്ദർശിച്ചു

കോഴിക്കോട് : തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവസൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
എം ടിയുമായി കുശലാന്വേഷണം നടത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , മുൻ എം എൽ എ പ്രദീപ്കുമാർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
RECOMMENDED FOR YOU