• 29 Sep 2022
  • 06: 50 AM
Latest News arrow

സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം

ന്യൂയോർക്ക്: വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്‌ടിക്ക് നേരെ വധശ്രമം.ന്യൂയോർക്കിൽ നടന ഒരു പ്രഭാഷണ പരിപാടിക്കിടെ അക്രമി സ്റ്റേജിൽ കയറി റുഷ്‌ദിയെ കുത്തുകയായിരുന്നു
രണ്ടു തവണ നെഞ്ചിൽ കുത്തേറ്റ റുഷ്ദി സ്റ്റേജിൽ കുഴഞ്ഞു വീണു എന്നാണ് റിപ്പോർട്ടുകൾ.
സാത്താനിക്ക് വേഴ്സസ് എന്ന പുസ്തകം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നു.
ഷിയാ വിഭാഗത്തിൽ നിന്ന് അദ്ഹത്തിന് വധഭീഷണി ഉണ്ടായിരുന്നു.