• 01 Oct 2023
  • 08: 48 AM
Latest News arrow

വരാൽ ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തും : പുതിയ പോസ്റ്റർ കാണാം

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രം ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തും.