• 01 Oct 2023
  • 08: 16 AM
Latest News arrow

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഇരുപതാം വാർഷിക ആഘോഷം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികം വിവിധ പരിപാടികളോടെ നടന്നു.നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, എം മെഹബൂബ്,സി അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.