• 18 Aug 2022
  • 02: 20 PM
Latest News arrow

സി പി എമ്മിന്റെ മുതിർന്ന നേതാവ് ടി. .ശിവദാസമേനോൻ അന്തരിച്ചു .

കോഴിക്കോട് : സി പി എമ്മിന്റെ മുതിർന്ന നേതാവ് ടി .ശിവദാസമേനോൻ iവിടവാജി തൊണ്ണൂറു വയസ്സായിരുന്നു .കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം ഏറെക്കാലമായി  മഞ്ചേരിയിലെ   മകളുടെ വീട്ടിലായിരുന്നു താമസം 
 അധ്യാപക ജോലിയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തി തലയെടുപ്പുള്ള നേതാവായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.  വൈദ്യുതി,ധനകാര്യ,ഗ്രാമവികസനഎക്സ്സൈസ്  വകുപ്പുകളുടെ  മന്ത്രിt ആയിരുന്നു പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് പിണറായി പക്ഷത്തു ഉറച്ചു നിന്ന് വി എസ്സിനെതിരെ പോരാടിയ ആളായിരുന്നു ശിവദാസമേനോൻ 
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ് കമ്മിറ്റി അംഗമായിരുന്നു .നർമ്മത്തിൽ പൊതിഞ്ഞ വാക്കുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം അണികൾക്ക് എന്നും ആവേശമായിരുന്നു.പാലക്കാട് ജില്ലയിലെ പാർട്ടി വളർത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട് .