• 18 Aug 2022
  • 02: 19 PM
Latest News arrow

ഷമ്മി തിലകനെ "'അമ്മ"യിൽ നിന്ന് പുറത്താക്കിയിട്ടില്ല .എന്ന് അമ്മയുടെ വിശദീകരണം

 

കൊച്ചി : താര സംഗധനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ നെതിരെ നടപടി വേണം എന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു .എന്നാൽ തീരുമാനമെടുക്കാൻ നിർവാഹക സമിതിരയെ ചുമതലപെടുത്തിയിരിക്കുകയാണ് ഷമ്മി തിലകനോട് വീണ്ടും വിശദീകരണ ചോദിക്കും എന്ന് 'അമ്മ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു  

കഴിഞ്ഞ 'അമ്മ യോഗത്തിൽ വെച്ച് ഷമ്മി തിലകൻ ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നു .അത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ചു ഷമ്മി തിലകനിൽ നിന്ന് മൂന്ന് തവണ വിശദീകരണം ചോദിച്ചിരുന്നു .എന്നാൽ ഇതിനു ഷമ്മി തിലകൻ മറുപടി നൽകിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഷമ്മി തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത് .

അതെ സമയം ബലാത്സംഗ പരാതി നേരിടുന്ന നടൻ വിജയ്ബാബു ഇന്ന് നടന്ന 'അമ്മ യോഗത്തിൽ പങ്കെടുത്തു.വിജയ്ബാബുവിനെതിരെ സംഘടനാ നടപടി ഉണ്ടായില്ലെന്നാരോപിച്ചു ആഭ്യന്തര പരിഹാര സമിതിയിൽ നിന്ന് രാജി വെച്ച നദി ശ്വേതാ മേനോൻ 'അമ്മ യോഗത്തിൽ പങ്കെടുത്തിരുന്നു