• 02 Jul 2022
  • 04: 12 PM
Latest News arrow

നടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന്‌ മുൻ‌കൂർ ജാമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.അംന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ കീഴടങ്ങാനാണ് ഹൈകോടതി സിംഗിൾ ബെഞ്ച്  ഉത്തരവിട്ടത് .
അന്വേഷണോദ്യോഗസ്ഥന് മുൻപിൽ തിങ്കളാഴ്‌ച രാവിലെ ഒൻപതു മണിക്ക് ഹാജരാവണം തുടർന്ന്  ഏഴു ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്‌തിനു മുൻപാകെ ഹാജരായി കേസ് അന്വേഷണത്തിൽ സഹകരിക്കണം 
ഉഭയസമ്മതപ്രകാരമാണോ ലൈംഗികബന്ധത്തിൽ ഏർപെട്ടതെന്ന വധം ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്നു കോടതി അഭിപ്രായപ്പെട്ടു .അത് വിചാരണ വേളയിൽ പരിശോധിച്ചാൽ മതിയാവും വിദേശത്തു വെച്ച് വിജയ്ബാബു മുൻ‌കൂർ ജാമ്യ ഹരജി നൽകിയതിൽ തെറ്റില്ലവാദം നടക്കുന്ന  സമയത്ത് രാജ്യത്ത്  ഉണ്ടായാൽ മതി അന്വേഷണം നടക്കുന്ന സമയത്ത് രാജ്യം വിട്ടു പോകരുതെന്നും കോടതി പറഞ്ഞു ...