വീണ്ടും വാക്ക് പാലിച്ഛ് സുരേഷ് ഗോപി:രണ്ടു ലക്ഷം മിമിക്രിക്കാരുടെ സംഘടനക്ക്

മിമിക്രി ആര്ടിസ്റ്റ്സ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയുന്ന ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ സംഭാവനയായി നൽകുമെന്ന വാക്ക് വീണ്ടും പാലിച്ചു സുരേഷ് ഗോപി.
മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും ചേരുന്നു നിർമിക്കാൻ പോവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു
അരുൺ വർമ്മ സംവിധാനം ചെയുന്ന എസ ജി 255 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയാണ് മിമിക്രി ആര്ടിസ്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാദിര്ഷാക്കു കൈമാറിയത് .ഇക്കാര്യം നാദിര്ഷയും സുരേഷ് ഗോപിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .
RECOMMENDED FOR YOU