• 02 Jul 2022
  • 04: 35 PM
Latest News arrow

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു

ബാംഗ്ലൂർ : ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ നിർണായകമായ അഞ്ചാം മത്സരത്തിൽ മഴ കളിച്ചു .ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിലേക്ക് മഴ എത്തിയതോടെ കളി ഉപേക്ഷിച്ചു 
ഇതോടെ പരമ്പര സമനിലയിലായി കഴിഞ്ഞ നാലു മത്സരത്തിൽ രണ്ടു വീതം മത്സരങ്ങൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു കളി ഉപേക്ഷിക്കുമ്പോൾ ഇന്ത്യ 3 .3 ഓവറിൽ രണ്ടു വിക്കറ്റിന് 28 റൺസ് എന്ന നിലയിലായിരുന്നു 

ഭുവനേശ്വർ കുമാർ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു