പി.കേശവദേവ് പുരസ്കാരം ഡോ പി.കെ.രാജശേഖരനും പ്രീതു നായർക്കും

തിരുവനന്തപുരം : പതിനെട്ടാമത് പി.കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ഡോ പി.കെ.രാജശേഖരനും ഡയാബ് സ്ക്രീൻ കേരളം പുരസ്‌കാരത്തിന് പ്രീതു നായരും അർഹയായി
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്
പി.കേശവദേവ് ട്രസ്റ്റ് ആണ് അവാർഡ് ഏർപ്പെടുത്തിയത്
RECOMMENDED FOR YOU