ഐ പി എൽ : ഗുജറാത്ത് ടൈറ്റൻസിനു കന്നി കിരീടം രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തോൽപിച്ചു

ഐ പി എൽ : ഗുജറാത്ത് ടൈറ്റൻസിനു കിരീടം
സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന്റെ കപ്പ് ഉയർത്താനുള്ള മോഹങ്ങൾ തല്ലികെടുത്തി ആദ്യമായി ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യാ നയിച്ച ഗുജറാത്ത് ടൈറ്റൻസിനു കന്നി കിരീടം .
ആദ്യം ബാറ്റ് ചെയ്ത രാജസസ്ഥാൻ റോയൽസ് ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടിയപ്പോൾ രാജസ്ഥാൻ റോയൽസ് 17 ഓവറിൽ 3 വിക്കറ്റ് മാത്രം വഴങ്ങി 133 റൺസ് നേടി,സ്വപ്നതുല്യമായ വിജയം 7 വിക്കറ്റിന് ..
RECOMMENDED FOR YOU