• 02 Jul 2022
  • 05: 03 PM
Latest News arrow

മമ്മൂട്ടി ചിത്രം പുഴുവിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മ​മ്മൂ​ട്ടി​യും​ ​പാ​ര്‍​വ​തി​ ​തി​രു​വോ​ത്തും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച​ ​പു​ഴു​ ഉടൻ സോ​ണി​ ​ലി​വി​ലൂ​ടെ​ ​സ്ട്രീം​ ​ചെ​യ്യും.​ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു . ന​വാ​ഗ​ത​യാ​യ​ ​ര​ത്തി​ന​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സിനിമയാണിത്.നിര്‍മ്മാതാവ് ബാദുഷ ആണ് ഇക്കാര്യം അറിയിച്ചത്.​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ആ​ദ്യ​മാ​യാ​ണ് ​ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ല്‍​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്. മെയ് 13ന് ചിത്രം റിലീസ് ചെയ്യും.

സി​ന്‍​സി​ല്‍​ ​സെ​ല്ലു​ലോ​യ്ഡി​ന്റെ​ ​ബാ​ന​റി​ല്‍​ ​എ​സ്.​ ​ജോ​ര്‍​ജ് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​ഇ​ന്ദ്ര​ന്‍​സ്,​ ​മാ​ള​വി​ക​ ​മേ​നോ​ന്‍,​ ​ആ​ത്മീ​യ​ ​രാ​ജ​ന്‍,​ ​അ​പ്പു​ണ്ണി​ ​ശ​ശി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​ഉ​ണ്ട​യ്ക്കു​ശേ​ഷം​ ​ഹ​ര്‍​ഷാ​ദ് ​ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​മാ​ണ് ​പു​ഴു.​ ​വൈ​റ​സി​ന് ​ശേ​ഷം​ ​ഷ​റ​ഫ് ​-​ ​സു​ഹാ​സ് ​കൂ​ട്ടു​കെ​ട്ട് ​ഹ​ര്‍​ഷാ​ദി​നൊ​പ്പം​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​തേ​നി​ ​ഇൗ​ശ്വ​ര്‍​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​ ​പേ​ര​ന്‍​പ്,​ ​ക​ര്‍​ണ്ണ​ന്‍,​ ​അ​ച്ചം​ ​യെ​ന്‍​പ​ത് ​മ​ട​യ​യാ​ടാ,​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​ണ് ​തേ​നി​ ​ ഈ​ശ്വ​ര്‍.​ ​