കോഴിയിറച്ചി കഴിച്ചാൽ കൂടുതൽ ചെറുപ്പമാകാം

ആരാണ് ചെറുപ്പമായി ഇരിക്കാൻ മോഹിക്കാത്തത് ? കോഴിയിറച്ചിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ പേശികളെ ഉറപ്പും ആരോഗ്യമുള്ളതും ആക്കി തീർക്കും
കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള കാൽസിയം ഫോസ്ഫറസ് എന്നിവ അസ്ഥികളെയും സംരക്ഷിക്കും കോഴിയിറച്ചിയിലുള്ള വിറ്റാമിൻ ബി 5, ട്രിപ്‌റ്റോഫാൻ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.സന്ധിവാതത്തിനുള്ള സാദ്ധ്യത കുറയ്ക്കാനും കോഴിയിറച്ചിക്ക് കഴിവുണ്ട്,ഒമേഗ 3 ഫാറ്റി ആസിഡ്, പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമാണ്.എന്നാൽ ബ്രോയിലർ ചിക്കൻ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ല
നാടൻ കോഴിയിറച്ചിയാണ് ഏറെ നല്ലത് അതും കറി ആക്കി വെച്ചാൽ കൂടുതൽ നല്ലതാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചിയിലെ അമിതമായ കൊഴുപ്പ് നീക്കുക.കൊഴുപ്പ് കുറഞ്ഞ ഭാഗമായ ചിക്കൻ ബ്രെസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണ്