• 26 Oct 2021
  • 02: 56 PM
Latest News arrow

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: സ്പര്‍ധ അവസാനിപ്പിക്കാന്‍ സമുദായ നേതാക്കളുടെ യോഗം

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിലെ സ്പര്‍ധ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് സമുദായ നേതാക്കളുടെ യോഗം. വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായ നേതാക്കള്‍ പങ്കെടുക്കും. കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.