• 23 Sep 2023
  • 02: 24 AM
Latest News arrow

രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; ബോക്‌സിങ്ങില്‍ ലവ്‌ലിന സെമിയില്‍

ടോക്യോ: ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (4-1) ലവ്‌ലിന സെമിയിലേക്ക് മുന്നേറിയത്.

നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമാണ് ചെന്‍ നിന്‍ ചെന്‍. 2018, 2019 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ ജേതാവാണ് ലവ്‌ലിന.