• 19 Apr 2021
  • 06: 54 PM
Latest News arrow

മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലയറത്തു; കേസെടുത്ത് പൊലീസ്

കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.