മറഡോണയ്ക്ക് കോഴിക്കോട് നിന്നും ഒരു സുഹൃത്ത്

2012ല്‍ ഒരു സ്വകാര്യ ജ്വല്ലറിയുടെ ശാഖ ഉദ്ഘാടനത്തിനായി മറഡോണ കണ്ണൂരിലെത്തിയിരുന്നു. തദ്ദവസരത്തില്‍ കോഴിക്കോട്ടേയ്ക്കും വന്നു. അന്ന് അദ്ദേഹം ജെഡിറ്റി സന്ദര്‍ശിച്ചിരുന്നു. ജെഡിറ്റിയുടെ അന്നത്തെ മാനേജര്‍ കെപി ഹസന് ഹാജിയായിരുന്നു. അദ്ദേഹത്തിന്റെ മകന് ഹാഷിം ഹസ്സന് അന്ന് മറഡോണയെ പരിയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. മറഡോണയുടെ വിയോഗത്തില്‍ പഴയ സൗഹൃദത്തെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് ഹാഷിം ഹസന്. നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് ഹാഷിം ജോലി ചെയ്യുന്നത്.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍