ന്യൂസിലന്‍ഡിന് മലയാളി മന്ത്രി; പ്രിയങ്കരിയായി പ്രിയങ്ക

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന് (41). ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് പ്രിയങ്ക. പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്റെ ലേബര്‍ പാര്‍ട്ടി അംഗമായ പ്രിയങ്ക യുവജനക്ഷേമ, സാമൂഹിക വികസന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
എറണാകുളം വടക്കന്‍ പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകളാണ് പ്രിയങ്ക. ജനിച്ചത് ചെന്നൈയിലാണ്. വളര്‍ന്നതും പഠിച്ചതും സിംഗപ്പൂരില്‍. ഉന്നത വിദ്യാഭ്യാസത്തിനായി 2004ല്‍ ന്യൂസിലന്‍ഡിലെത്തി. 2006ല്‍ ലേബര്‍ പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ പ്രിയങ്ക പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അമ്മയുടെ ശേഷക്രിയയ്ക്കായി കഴിഞ്ഞ വര്‍ഷം പ്രിയങ്ക കേരളത്തിലെത്തിയിരുന്നു.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍