കളിമണ്‍ കോര്‍ട്ടില്‍ എതിരാളികളില്ലാതെ നദാല്‍; ജോക്കോവിച്ചിനെ തകര്‍ത്ത് 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ 13-ാം കിരീടം സ്വന്തമാക്കി. ഏകപക്ഷീയമായിരുന്ന മത്സരത്തില്‍ 2 മണിക്കൂറും 43 മിനിറ്റും കൊണ്ടാണ് ജോക്കോവിച്ചിനെ നദാല്‍ മറികടന്നത്. സ്കോര്‍ 6-0, 6-2, 7-5
ഇതോടെ സ്വിസ് താരം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തി നദാല്‍. നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും ഇതോടെ നദാല്‍ സ്വന്തമാക്കി.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍