• 29 Oct 2020
  • 08: 04 PM
Latest News arrow

രണ്ടാമൂഴത്തില്‍ എംടിയ്ക്ക് വിജയം; ശ്രീകുമാര്‍ മേനോന്‍ തിരക്കഥ തിരിച്ചുനല്‍കും

കൊച്ചി: രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പിലേക്ക്. സുപ്രീംകോടതിയിലെ കേസ് പിന്‍വലിക്കാന്‍ എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ധാരണയിലെത്തി. ധാരണയനുസരിച്ച് എംടിയ്ക്ക് തിരക്കഥ തിരിച്ചു നല്‍കും. അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കണം. കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും.