''ഈ മനുഷ്യനോട് വീട്ടില്‍ പോകാന്‍ പറയൂ''; കൊറോണ വകവെയ്ക്കാതെ കറങ്ങി നടക്കുന്ന അച്ഛനെ വീട്ടിലെത്തിക്കാന്‍ മകള്‍ ചെയ്തത്...

വാഷിങ്ടണ്‍: ലോകമാകെ കൊവിഡ്-19 വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് ഭരണകൂടങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രായമായ മാതാപിതാക്കളെ വീടുകളില്‍ ഇരുത്തുക എല്ലാ മക്കള്‍ക്കും അത്ര എളുപ്പമല്ല. ഇത്തരത്തില്‍ തന്റെ അച്ഛനെ വീട്ടിലിരുത്താന്‍ ശരിക്കും ബുദ്ധിമുട്ടിയപ്പോള്‍ ഒരു മകള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊറോണ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ പുറത്ത് കറങ്ങി നടക്കുന്ന അച്ഛനെ വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ട്വിറ്ററില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. അച്ഛന്റെ ഫോട്ടോയും വെച്ചായിരുന്നു പോസ്റ്റ്. അതിങ്ങനെ...
RECOMMENDED FOR YOU