• 02 Jun 2020
  • 04: 27 PM
Latest News arrow

പുലി കെണിയിൽ വീണു

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥ‍ര്‍ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങി.. മൈലംപാടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. ഈ പ്രദേശത്ത് പുലി ശല്യമുണ്ടെന്ന് നാട്ടുകാര്‍ വനം വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ‍ര്‍ കൂട് സ്ഥാപിച്ചത്.

Editors Choice