• 13 Nov 2019
  • 08: 44 AM
Latest News arrow

ദീപാവലി ധമാക്ക; 222, 333, 444 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുകളുമായി ജിയോ

ന്യൂഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് റിലയന്‍സ് ജിയോ മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി. പ്രതിമാസം 222 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാന്‍ പ്രകാരം ദിവസവും 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകൡലേക്ക് 1000 മിനിറ്റ് സംസാരസമയവും ലഭിക്കും. 100 എസ്എംഎസ് സൗജന്യവുമാണ്. 28 ദിവസമാണ് കാലാവധി. 

333 രൂപയുടെ പ്ലാന്‍

ജിയോ ടു ജിയോ- പരിധിയില്ലാത്ത കോള്‍
മറ്റ് നെറ്റുവര്‍ക്കുകളിലേക്കുള്ള കോളുകള്‍- 1000 മിനിറ്റ്, ശേഷം മിനിറ്റിന് 6 പൈസ വെച്ച്
ദിവസവും 2 ജിബി ഡേറ്റ, ശേഷം 64kbps വേഗതയില്‍ പരിധിയില്ലാതെ ഡേറ്റ
100 എസ്എംഎസ്- ദിവസവും
കാലാവധി- 56 ദിവസം

444 രൂപയുടെ പ്ലാന്‍

ജിയോ ടു ജിയോ- പരിധിയില്ലാത്ത കോള്‍
മറ്റ് നെറ്റുവര്‍ക്കുകളിലേക്കുള്ള കോളുകള്‍- 1000 മിനിറ്റ്, ശേഷം മിനിറ്റിന് 6 പൈസ വെച്ച്
ദിവസവും 2 ജിബി ഡേറ്റ, ശേഷം 64സയു െവേഗതയില്‍ പരിധിയില്ലാതെ ഡേറ്റ
100 എസ്എംഎസ്- ദിവസവും
കാലാവധി 84 ദിവസം