"ഫോണ്‍ കെണിക്കെതിരെ ജാഗ്രത പാലിക്കുക"- മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഫോണ്‍ വഴിയുള്ള തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫോണ്‍ മുഖേന സൗഹൃദം സ്ഥാപിച്ചശേഷം വലയിലാക്കിയാണ് തട്ടിപ്പെന്നും കെണിയില്‍ ചാടാതെ കരുതിയിരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ കൈവശപ്പെടുത്തിയ ശേഷമാകും തട്ടിപ്പു സംഘങ്ങള്‍ കെണിയില്പ്പെടുത്തുകയെന്നും ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനുപിന്നിലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
RECOMMENDED FOR YOU
Editors Choice