• 05 Jul 2020
  • 12: 14 PM
Latest News arrow

സ്വർണ്ണവില റോക്കറ്റുപോലെ കുതിക്കുന്നു

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണ്ണം

തിരുവനന്തപുരം: സ്വര്‍ണ വില റെക്കോര്‍ഡുകൾ ഭേദിച്ച് കുതിച്ചുകൊണ്ടേ ഇരിക്കുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. സ്വർണ്ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു വില.  

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് ( ഒരു ട്രോയ് ഔൺസ് =31.1035 ഗ്രാം) 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. 

Editors Choice