• 23 Aug 2019
  • 10: 12 PM
Latest News arrow

ബലിപെരുന്നാള്‍: യു.എ.ഇയില്‍ നാല് ദിവസം അവധി

അബുദാബി: ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.യില്‍ നാല് ദിവസത്തെ അവധിപ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 13 വരെ പ്രഖ്യാപിച്ചിട്ടുള്ള അവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. മാനവ വിഭവശേഷി അതോറിറ്റി പ്രഖ്യാപിച്ച അവധിദിവസങ്ങള്‍ക്കൊപ്പം വാരാന്ത്യ അവധികള്‍ കൂടി ചേര്‍ക്കുമ്പോള്‍ ജീവനക്കാര്‍ക്ക് 6 അവധി ദിനങ്ങൾ ലഭിക്കും.