• 16 Jun 2019
  • 11: 40 PM
Latest News arrow

അമ്മയുടെ കല്യാണമാണ്; പുച്ഛത്തോടെ ആരും ഇങ്ങോട്ട് നോക്കേണ്ട; വൈറലായി ഒരു മകന്റെ കുറിപ്പ്

രണ്ടാം വിവാഹത്തെ പുച്ഛത്തോടെ നോക്കി കാണുന്ന സമൂഹത്തിനെതിരെയുള്ള ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കൊട്ടിയം സ്വദേശിയായ ഗോഗുല്‍ ശ്രീധര്‍ എന്ന യുവാവാണ് തന്റെ അമ്മയുടെ രണ്ടാം വിവാഹം ലോകത്തിനോട് വിളിച്ചു പറഞ്ഞത്.
അമ്മയുടെ വിവാഹം ഒളിപ്പിച്ചു വെക്കേണ്ട കാര്യമല്ലെന്നും സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ടയെന്നും. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ലയെന്നും ഗോകുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം,