• 22 Aug 2019
  • 09: 47 AM
Latest News arrow

ദിലീപിന്റെ 'ശുഭരാത്രി' ടീസര്‍ പുറത്തിറങ്ങി

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക വേഷത്തിലെത്തുന്നത്. 

നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ എന്നിവരാണ് മറ്റ് താരങ്ങള്‍.

അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഛായാഗ്രഹണം ആല്‍ബിയും സംഗീതം ബിജിബാലും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് കെ എച്ച് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.