• 22 Oct 2019
  • 03: 32 AM
Latest News arrow

ആര്‍ത്തവ തീയതി ഓര്‍മ്മിപ്പിക്കാന്‍ ആപ്പിള്‍ വാച്ച് എത്തുന്നു

സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയായ ആര്‍ത്തവത്തിന്റെ തീയതി മറന്നുപോകുന്നവര്‍ക്കായി ആപ്പിള്‍ പുതിയ ആപ്പ് പുറത്തിറക്കുന്നു. ഐഫോണിലും ആപ്പിള്‍ വാച്ചിലുമാണ് ഈ ആപ്പ് ലഭ്യമാവുക.

മാസമുറ ഈ മാസം എപ്പോഴായിരിക്കുമെന്നും, ഇപ്പോഴത്തെ ഫ്‌ലോ എങ്ങനെയാണെന്നും അടുത്ത മാസം എപ്പോഴായിരിക്കാമെന്നും വാച്ച് നമ്മളെ ഓര്‍പ്പിക്കും. ആപ്പിള്‍ വാച്ചിന്റെ ഒ.എസ് 6ല്‍ ആയിരിക്കും ഈ ആപ്ലിക്കേഷന്‍ ആദ്യം പരീക്ഷിക്കുക.