• 02 Jul 2020
  • 02: 49 PM
Latest News arrow

ദിലീപ് ആരാധകന്റെ കഥയുമായി 'ഷിബു'; ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം 'ഷിബു'വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാര്‍ത്തിക് രാമകൃഷ്ണന്‍ എന്ന പുതുമുഖ താരമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയായ അഞ്ജുകുര്യനാണ് നായിക.
പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

 

 

 

Editors Choice