• 05 Jul 2020
  • 01: 40 PM
Latest News arrow

സൈക്കോയായി പ്രഭുദേവയും മൂകയായി തമന്നയും; 'ഖാമോഷി' ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭുദേവയെയും തമന്നയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചക്രി തിലോത്തി സംവിധാനം ചെയ്യുന്ന ചിത്രം 'ഖാമോഷി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൈക്കോ കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്. ബധിരയും മൂകയുമായ പെണ്‍കുട്ടിയായാണ് തമന്ന എത്തുന്നത്. 

ചിത്രത്തില്‍ പ്രഭാസ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഭൂമിക ചൗള, സഞ്ജയ്‌സൂരി എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം മെയ് 31ന് തീയേറ്ററിലെത്തും.

 

 

Editors Choice