"സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ മുകളിലാണ് സിനിമയില്‍ പാര്‍വതിയുടെ സ്ഥാനം"- മന്ത്രി കെ.കെ ശൈലജ

സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ മുകളിലാണ് പാര്‍വതിയുടെ സ്ഥാനമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സമൂഹത്തിലെ പുരുഷ മേധാവിത്വത്തിന്റെ ഫലങ്ങള്‍ എങ്ങനെയാണ് സ്ത്രീയുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കി തരുകയാണ് 'ഉയരെ' എന്ന സിനിമയെന്നും മന്ത്രി ഫേസ്ബുക്കിലെ പോസ്റ്റില്‍ പറഞ്ഞു. സ്ത്രീ പുരുഷ ബന്ധങ്ങളിലെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ എങ്ങനെ സമൂഹത്തില്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും സിനിമ ചർച്ച ചെയ്യുന്നുവെന്ന് പോസ്റ്റില്‍ ടീച്ചര്‍ പറയുന്നു.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം