• 16 Jul 2019
  • 06: 37 AM
Latest News arrow

സിങ്കപ്പൂര്‍ ഓപ്പണ്‍: സിന്ധു പുറത്ത്

സിങ്കപ്പൂര്‍: സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-7, 21-11.

ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഇന്നലെ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നൊസോമി ഒക്കുഹാര നേരിട്ടുളള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്.