• 25 Apr 2019
  • 12: 31 AM
Latest News arrow

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം ഏപ്രില്‍ 10ന് പ്രവര്‍ത്തനമാരംഭിക്കും

പേരാമ്പ്ര: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂമിന്റെ ഉദ്ഘാടനം 2019 ഏപ്രില്‍ 10ന് ഡോ.ബോബി ചെമ്മണൂരും സിനിമാ താരം ഹണിറോസും ചേര്‍ന്ന് നിര്‍വഹിക്കും. ഉദ്ഘാടന വേളയില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും വിതരണം ചെയ്യും. 
ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50%വരെ ഡിസ്‌കൗണ്ട് ലഭിക്കും. 10 പവന്‍ സ്വര്‍ണാഭരണമോ 1 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണമോ പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട്ടില്‍ രണ്ട് പേര്‍ക്ക് രണ്ട് ദിവസത്തെ സൗജന്യതാമസം നല്‍കും.