"പുരസ്കാരം വാങ്ങിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും": എഴുത്തുകാരി ഗീതാ മേത്ത പത്മശ്രീ നിരസിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീത മേത്ത പത്മശ്രീ നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഭിച്ച പത്മശ്രീ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം നിരസിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തനിക്കും കേന്ദ്രസര്‍ക്കാരിനും ഒഡിഷ സര്‍ക്കാറിനും നാണക്കേടുണ്ടാക്കുമെന്ന് മേത്ത പ്രതികരിച്ചു.
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം