• 17 Jan 2019
  • 09: 45 PM
Latest News arrow

പത്ത് വര്‍ഷത്തെ തോല്‍വിയ്ക്ക് പകരം വീട്ടി; ദേശീയ വോളിയില്‍ കേരള വനിതകള്‍ക്ക് കിരീടം

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. റെയില്‍വെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. സ്‌കോര്‍ 20-25, 25-17, 17-25, 25-19, 15-8.

2007ന് ശേഷം കേരള വനിതകളുടെ ആദ്യ കിരീടനേട്ടമാണിത്. കഴിഞ്ഞ പത്ത് തവണയും കേരളം ഫൈനലില്‍ റെയില്‍വേയോട് തോറ്റിരുന്നു.