• 10 Jun 2023
  • 05: 25 PM
Latest News arrow

ടുണീഷ്യന്‍ നോവലിന് 'അറബിക് ബുക്കര്‍'

അറബ് വസന്തത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടുണീഷ്യന്‍ എഴുത്തുകാരന്‍ രചിച്ച ആദ്യ നോവലിന് സര്‍ഗാത്മക രചനയ്ക്കുള്ള അറബ് ലോകത്തെ പരമോന്നത ബഹുമതി. ഷുക്രി മബ്ഖൂത്തിന്റെ 'ദ് ഇറ്റാലിയന്‍' എന്ന നോവലാണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്(ഐ പി എ ഫ്) അര്‍ഹമായത്. അറബ് ലോകത്തെ ബുക്കര്‍ സമ്മാനമായാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്.

യു എ ഇ യില്‍ പുസ്തകത്തിന് നിരോധനമേര്‍പ്പെടുത്തി ഒരാഴ്ചക്കകമാണ് പുരസ്‌കാരം ലഭിക്കുന്നത്.