50 ലക്ഷത്തിന്റെ സ്വര്‍ണ്ണ തട്ടം ധരിച്ച യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

കുവൈറ്റ് സിറ്റി : അരക്കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ അറബ് നാടുകളില്‍ ചര്‍ച്ചയാവുന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തട്ടത്തിന് രണ്ട് കിലോ ഭാരമുണ്ടെന്നാണ് യുവതി പറയുന്നത്. ഇത്ര വിലകൂടിയ വസ്ത്രം ധരിക്കുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവച്ച പലരും സംസാരിക്കുന്നത്.യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അറബ് പൗരന്മാര് കമന്റുകളിടുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ യുഎഇ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍