ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബ്ലൂമൂണ്‍ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു

ആകര്‍ഷകമായ ഓഫറുകളുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ശാഖകളില്‍ ബ്ലൂമൂണ്‍ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. മാവൂര്‍ റോഡ് ഷോറൂമില്‍ സിനിമാതാരം വി.കെ ശ്രീരാമന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന മലബാര്‍ ഹോസ്പിറ്റല്‍ എ.ഡി ഡോ. പി.എ ലളിത ഏറ്റുവാങ്ങി.
പാളയം ഷോറൂമില്‍ പ്രശസ്ത ഗായിക ആര്യനന്ദ ഉദ്ഘാടനം ചെയ്തു. സ്മിത ടി. ആദ്യ വില്പന ഏറ്റുവാങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെ നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്കൗണ്ടും 25 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗും സമ്മാനമായി ലഭിക്കും.
RECOMMENDED FOR YOU
Editors Choice
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍