ആ വാക്കുകള്‍ തന്റേതല്ല; സംഘപരിവാര്‍ ഭീഷണി ഭയപ്പെടുത്തുന്നുമില്ല; സുനില്‍ പി ഇളയിടം

''മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക'' എന്ന വാചകം തന്റേതല്ലെന്ന് എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഇത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകള്‍ തന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല, അത് ഒഴിവാക്കണം. സംഘപരിവാര്‍ ഭീഷണി തനിക്ക് പുതിയതല്ല.അത് തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
RECOMMENDED FOR YOU