• 16 Nov 2018
  • 02: 07 PM
Latest News arrow

ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം

ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ. വിളിച്ചിട്ട് പോകുന്നില്ല എന്ന പേരുദോഷം മാറ്റാനാണിത് .പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.