ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റഷ്യയുടെ റോക്കറ്റ് സാങ്കേതിക തകരാര്‍മൂലം നിലത്തിറക്കി

മോസ്കോ : സാങ്കേതിക തകരാര്‍ കണ്ടൈത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസാഖിസ്ഥാനില്‍ അടിയന്തിരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വ്യാഴാഴ്ച്ചയാണ് രണ്ട് സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്.ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസും യു.എസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു.റഷ്യയില്‍നിന്നും യു.എസില്നിന്നുളള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുളളത്. വിക്ഷേപണത്തിന് പിന്നാലെതന്നെ തകരാര്‍ കണ്ടെത്തിയിരുന്നു.ബൂസ്റ്ററിലാണ് പ്രശ്നങ്ങളെന്ന് നാസ വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിന്,യു.എസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുളളത്.
RECOMMENDED FOR YOU
Editors Choice
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍