• 12 Dec 2018
  • 12: 00 PM
Latest News arrow

ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച ; സെന്‍സെക്‌സ് 1000 പോയിന്റിലധികം ഇടിഞ്ഞു

മുംബൈ : വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ കനത്ത തകര്‍ച്ച നേരിട്ട് ഓഹരിവിപണി.ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് ആയിരം പോയിന്റലധികം ഇടിഞ്ഞു.നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 329 പോയിന്റലധികവും ഇടിവു രേഖപ്പെടുത്തി .സെന്‍സെക്‌സ് 534.76 പോയിന്റ് ഇടിഞ്ഞ് 33,901.81ലും നിഫ്റ്റി 275.55 പോയിന്റ് തകര്‍ച്ചയില്‍ 10,192.60ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.