തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു

മുംബൈ: നടി തനുശ്രീ ദത്തയുടെ ലൈംഗിക പീഡന പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ഒഷിവാറ പൊലീസാണ് കേസെടുത്തത്. നാനാ പടേക്കര്‍ക്ക് പുറമെ കൊറിയോ ഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന് രാകേഷ് സാംരഗ്, പ്രൊഡ്യൂസര്‍ സമീ സിദ്ധീഖി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബോളിവുഡില്‍ ഇപ്പോള്‍ ആരംഭിച്ച മീടൂ ക്യാംപെയ്ന് തുടക്കമിട്ടത് തനുശ്രീ ദത്തയായിരുന്നു.
മൂവര്‍ക്കുമെതിരെ ഐ.പി.സി 354, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് പറഞ്ഞു. കേസെടുക്കുന്നതിന് മുമ്പ് വ്യക്തത വരുത്താനായി അഞ്ച് മണിക്കൂറോളം തനുശ്രീയെ പൊലീസ് ചോദ്യം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
RECOMMENDED FOR YOU
Editors Choice
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍