• 27 May 2019
  • 12: 02 PM
Latest News arrow

പൊന്നമ്മച്ചി.. ലളിതമായി പറയുന്നു.. മരിച്ചവരെ വിട്ടേക്കു; കെ.പി.എസി ലളിതയ്‌ക്കെതിരെ ഷമ്മി തിലകന്‍

നടി കെ.പി.എ.സി ലളിതയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഷമ്മി തിലകന്‍. കെ.പി.എ.സി ലളിത അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ തിലകനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. പൊന്നമ്മച്ചീ.. ലളിതമായി പറയൂ.. മരിച്ചവരെ വെറുതെ വിട്ടേക്കൂവെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്‌ററില്‍ കുറിച്ചു. സ്വന്തം കണ്ണിലെ കോലെടുത്ത് മറ്റുള്ളവരുടെ കരട് എടുത്താല്‍ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു. ഇല്ലെങ്കില്‍ ആ കോല്‍ നിങ്ങള്‍ക്കുനേരെ തന്നെ പത്തിവിടര്‍ത്തുമെന്ന മുന്നറിയിപ്പും ഷമ്മി തിലകന്‍ നല്‍കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം,