• 24 Feb 2019
  • 11: 45 AM
Latest News arrow

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ വില്യമിനും പോള്‍ എം റോമര്‍ക്കും

സ്‌റ്റോക്ക്‌ഹോം: 2018ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു.അമേരിക്കന്‍ സാമ്പത്തിക ശസ്ത്രജ്ഞന്മാരായ വില്യം ഡി. നോര്‍ധൗസ്, പോള്‍ എം റോമര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്.കാലാവസ്ഥ വ്യതിയാനവും അതേതുടര്‍ന്നുള്ള മാറ്റങ്ങളെയും കുറിച്ചുള്ള പഠനത്തിനും ആഗോള സമ്പദ്ഘടനയും ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട് സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കുമാണ് പുരസ്‌ക്കാരം